കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് ?
A2019
B2020
C2021
D2017
Answer:
B. 2020
Read Explanation:
🔹പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് പുറത്തിറക്കിയത് 2020 ലാണ്.
🔹ട്രാവൻകൂർ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിൻ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡമിക്സ് ഡിസീസ് ആക്ടിന് (1897) മലബാർ മേഖലയിൽ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓർഡിനൻസ് പുറത്തിറങ്ങിയത്.