Question:
കേരള ഹൈക്കോടതി നിലവില്‍ വന്നത്?
A1956 നവംബര്‍ 5
B1950 ഡിസംബര്‍ 1
C1958 നവംബര്‍ 10
D1956 നവംബര്‍ 1
Answer:
D. 1956 നവംബര്‍ 1
Explanation:
- ഇന്ത്യയിൽ ഹൈക്കോടതി കൾ സ്ഥാപിക്കുന്നത് 214 ആർട്ടിക്കിൾ അനുസരിച്ചാണ്
- ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വരുന്നത്- 1862 (കൽക്കട്ട, ബോംബെ, മദ്രാസ് )
- കേരള ഹൈക്കോടതിയുടെ ആസ്ഥാനം -എറണാകുളം
- കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്രഭരണപ്രദേശം -ലക്ഷദ്വീപ്
- കേരള ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - കെ . ടി. കോശി,
- കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യ വനിത- സുജാത.വി.മനോഹർ
- കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ജഡ്ജി - അന്നാ ചാണ്ടി .
- കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലകൾ --15