Question:
മലബാർ കുടിയായ്മ നിയമം (Malabar Tenancy Act) നിലവിൽ വന്നത് ?
A1929
B1914
C1865
D1896
Answer:
A. 1929
Explanation:
ജന്മികളുടെ സ്വേച്ഛാധിപത്യത്തെ നിയന്ത്രിക്കാനും കൃഷിക്കാർക്ക് കൂടുതൽ സംരക്ഷണം നൽകാനുമുള്ള ശ്രമഫലമായി വന്ന ഒരു നിയമമായിരുന്നു "മലബാർ കുടിയായ്മ നിയമം" 1883 ല്‍ മലബാര്‍ കുടിയായ്മ നിയമം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാന്‍ നിയമിതനായത് - വില്യം ലോഗൻ