Question:

"നാരി ശക്തി വന്ദൻ അധിനിയം" ബില്ല് ലോക്‌സഭ പാസ്സാക്കിയത് എന്ന്?

A2023 Sept. 28

B2023 Sept. 20

C2023 Sept. 27

D2023 Sept. 21

Answer:

B. 2023 Sept. 20

Explanation:

  • നിയമനിർമ്മാണത്തിലെ ചരിത്രപരമായ ഏടാണ് നാരീ ശക്തി വന്ദൻ അധിനിയം
  • രണ്ട് വോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് നാരീ ശക്തി അധിനിയം പാസായത്.
  • അസറുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലുമാണ് ബില്ലിനെ എതിർത്തത്.

Related Questions:

2023 ലെ ഭാരത് ഡ്രോൺ ശക്തി പരിപാടിയുടെ വേദി എവിടെ ?

2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ ആരാണ് ?

2023 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിച്ച യുവ മലയാളി IPS ഓഫീസർ ആരാണ് ?

അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പറായ "14454" ഏത് സേവനത്തിനു വേണ്ടി ഉള്ളതാണ് ?

2024 നവംബറിൽ അന്തരിച്ച "രോഹിത് ബാൽ" ഏത് മേഖലയിലാണ് പ്രശസ്തനായ വ്യക്തിയാണ് ?