Question:

ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന് ?

A1946 ഡിസംബര്‍ 9

B1950 ജനുവരി 26

C1950 ജനുവരി 24

D1949 നവംബര്‍ 26

Answer:

C. 1950 ജനുവരി 24

Explanation:

  • ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടത് - 1949 നവംബർ 26
  • ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് - 1950 ജനുവരി 26
  • ദേശീയ ഗാനം ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത് - 1950 ജനുവരി 24

Related Questions:

മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്‌ക്കരിച്ച ഭരണഘടനാ പരിഷ്‌കാരം?

ഇന്ത്യൻ ഭരണ ഘടനാ ശിൽപി ആര് ?

1950 ജനുവരി 24-ന് ഭരണഘടന നിർമ്മാണ സഭ ജനഗണമനയുടെ ഏത് ഭാഷയിലുള്ളപതിപ്പിനാണ് അംഗീകാരം നൽകിയത്?

Who was considered as the architect of Indian Nationalism ?

താഴെ തന്നിരിക്കുന്നവയില്‍ ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്നും കടമെടുത്തിരിക്കുന്ന ആശയം ഏത് ?