ആസൂത്രണകമ്മീഷൻ നിലവിൽ വന്നത് എന്നായിരുന്നു ?
A1950 മാർച്ച് 14
B1950 മാർച്ച് 12
C1950 മാർച്ച് 11
D1950 മാർച്ച് 15
A1950 മാർച്ച് 14
B1950 മാർച്ച് 12
C1950 മാർച്ച് 11
D1950 മാർച്ച് 15
Related Questions:
താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായി ചേരുംപടിച്ചേരുന്ന വസ്തുതകൾ തിരിച്ചറിയുക ?
i. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - ജയപ്രകാശ് നാരായണൻ -1934
ii. ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ് -1939
iii. പഞ്ചാബ് നൗ ജവാൻ ഭാരത് സഭ - ഭഗത് സിംഗ്-1926
iv. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - എം .എൻ . റോയ് -1920