Question:

പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത് ?

Aപെരുമ്പാവൂർ, എറണാകുളം

Bമലപ്പുറം

Cചിറയിൻകീഴ്, തിരുവനന്തപുരം

Dകൊല്ലം

Answer:

C. ചിറയിൻകീഴ്, തിരുവനന്തപുരം


Related Questions:

മലയാളത്തിലെ ആദ്യ കളർ സിനിമ ഏതാണ് ?

പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയെ ക്കുറിച്ച് ' കലാമണ്ഡലം ഗോപി ' എന്ന പേരിൽ ഡോക്യുമെന്ററി നിർമിച്ച മലയാള സംവിധായകൻ ?

ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് :

The first movie in Malayalam, "Vigathakumaran' was released in;

Father of Malayalam Film :