Question:

ത്രിവര്‍ണ്ണപതാക ദേശീയപതാകയായി അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചതെന്ന്?

A1931

B1907

C1947

D2000

Answer:

A. 1931

Explanation:

പ്രധാന ഐ എൻ സി സമ്മേളനങ്ങൾ

  • നിസ്സഹകരണ പ്രമേയം പാസാക്കിയത് -1920-നാഗ്പൂർ

  • മൗലികാവകാശ പ്രമേയം അവതരിപ്പിച്ചത്- 1931 -കറാച്ചി

  • ക്വിറ്റിന്ത്യ പ്രമേയം പാസാക്കിയത് -1942-ബോംബെ

  • നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചത്- 1929 -ലഹോർ

  • ജാലിയൻവാലാബാഗിനെതിരെ പ്രമേയം അവതരിപ്പിച്ചത്-1919-അമൃതസർ

  • ഗ്രാമപ്രദേശത്ത് വെച്ച് നടന്ന ഏക ഐ എൻ സി സമ്മേളനം-19 36 37 കാലഘട്ടത്തിലെ ഫൈസ്പൂർ സമ്മേളനം


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ അധ്യക്ഷ

In Surat session, the Extremist camp was led by?

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോൺഗ്രസ് അധ്യക്ഷൻ?

The historic Lucknow Session (1916) of the Congress was presided over by :

Mahatma Gandhi was elected as president of INC in :