Question:

2019ലെ വിവരാവകാശ (ഭേദഗതി) നിയമം ലോക്സഭാ പാസ്സാക്കിയത് എന്ന് ?

A2019 ജൂലൈ 22

B2019 ജൂലൈ 23

C2019 ജൂലൈ 25

D2019 ജൂൺ 25

Answer:

A. 2019 ജൂലൈ 22

Explanation:

2019ലെ വിവരാവകാശ (ഭേദഗതി) നിയമം ലോക്സഭാ പാസ്സാക്കിയത് 2019 July 22


Related Questions:

വിവരാവകാശ നിയമം അനുസരിച്ച് വിവരം ലഭിക്കാൻ അപേക്ഷ നൽകേണ്ടത് ആർക്കെല്ലാം ?

(i) സംസ്ഥാന വിവരാവകാശ കമ്മീഷണർക്കോ അല്ലെങ്കിൽ ഏതെങ്കിലും ഒരംഗത്തിനോ

(ii) അതാതു വകുപ്പുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ വകുപ്പ് മേധാവിക്കോ

(iii) അതാതു വകുപ്പുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ  അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ

(iv) അതാത് വകുപ്പു മേധാവികൾക്കോ അല്ലെങ്കിൽ വകുപ്പ് മന്ത്രിക്കോ

2005 ലെ വിവരാവകാശ നിയമം പാസ്സാക്കാൻ കേന്ദ്ര ഗവൺമെന്റിനെ പ്രേരിപ്പിച്ച പ്രധാന സംഘടന ഏത് ?

കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് ?

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാഷ്‌ട്രപതി ഒപ്പ് വെച്ചത് എന്നാണ് ?