Question:

സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന നിലവിൽ വന്നത് എന്ന് ?

A2001 സെപ്റ്റംബർ 25

B2002 സെപ്റ്റംബർ 25

C2003 സെപ്റ്റംബർ 25

D2004 സെപ്റ്റംബർ 25

Answer:

A. 2001 സെപ്റ്റംബർ 25

Explanation:

ഗ്രാമീണ മേഖലയിലെ ദരിദ്രർക്ക് ഉത്പാദന ക്ഷമത ഉള്ള തൊഴിലുകൾ നൽകുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. പദ്ധതി ആരംഭിച്ചത് 2001 സെപ്റ്റംബർ 25


Related Questions:

പൊതുഭരണവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

undefined

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്ന സമയത്തെ രാഷ്‌ട്രപതി ആര് ?

.ഐ.ടി ആക്ട് നിലവിൽ വന്ന വർഷം

TRYSEM പദ്ധതി ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?