Question:

ആർട്ടിക്കിൾ 352 പ്രകാരം ഇന്ത്യയിൽ രണ്ടാമത്തെ അടിയന്തര പ്രഖ്യാപനം നടത്തിയത് എപ്പോഴാണ് ?

A1962

B1971

C1972

D1975

Answer:

B. 1971

Explanation:

  • 1971 ഡിസംബറിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തെ തുടർന്നായിരുന്നു അടിയന്തരാവസ്ഥ.

Related Questions:

ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് ദേശീയ അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

How many times have the National Emergency been implemented in India?

ഏതു ഭരണഘടനാ വകുപ്പ് അനുസരിച്ചാണ് പ്രസിഡണ്ടിന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം

When was the second national emergency declared in India?

Article 360 of Indian Constitution stands for