Question:

കേരള സംസ്ഥാനം നിലവിൽ വന്നത് ?

A1956 ജനുവരി 1

B1947 ജനുവരി 1

C1956 നവംബർ 1

D1956 നവംബർ 11

Answer:

C. 1956 നവംബർ 1


Related Questions:

സംസ്ഥാന അവയവദാന ദിനമായി തമിഴ്നാട് ആചരിക്കുന്നത് എന്ന് ?

2020-നെ നിർമിത ബുദ്ധി വർഷമായി ആചരിക്കുന്ന സംസ്ഥാനം ?

In which state Asia's Naval Aviation museum situated?

നാഗാലാൻഡിന് സംസ്ഥാന പദവി ലഭിച്ച വർഷം?

ഭോജ് തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?