Question:
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സ്ഥാപിതമായത് എന്ന് ?
A1996
B1964
C1997
D1972
Answer:
D. 1972
Explanation:
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ
- 1972 ഇൽ രൂപംകൊണ്ടു
- കോർപ്പറേഷൻ മുഖ്യ കാര്യാലയം- തൃശൂർ
- SC/ST വിഭാഗത്തിൽ നിന്നുള്ള സംരംഭകരുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്ക് യോജിക്കുന്ന തരത്തിലുള്ള ക്ഷേമ പദ്ധതികൾ വിവിധ വരുമാനദായക പദ്ധതികൾ എന്നിവ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു
- പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര-സംസ്ഥാന സർക്കാർ ,ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷൻ എന്നിവയിൽ നിന്ന് ലഭിക്കുന്നു