മുതാലാഖ് ബിൽ ലോക്‌സഭ പാസ്സാക്കിയത് എന്ന് ?A2017 ആഗസ്റ്റ് 22B2019 ജൂലൈ 25C2019 ജൂലൈ 30D2019 ജൂലൈ 31Answer: B. 2019 ജൂലൈ 25Read Explanation:💠 മുതാലാഖ് സമ്പ്രദായം സുപ്രീംകോടതി നിരോധിച്ചത് - 2017 ആഗസ്റ്റ് 22 💠 മുതാലാഖ് ബിൽ ലോക്‌സഭ പാസ്സാക്കിയത് - 2019 ജൂലൈ 25 💠 മുതാലാഖ് ബിൽ രാജ്യസഭ പാസ്സാക്കിയത് -2019 ജൂലൈ 30 💠 മുതാലാഖ് ബിൽ രാഷ്ട്രപതി അംഗീകരിച്ചത് - 2019 ജൂലൈ 31Open explanation in App