Question:

ലോകബൗദ്ധിക സ്വത്തവകാശ സംഘടന നിലവില്‍ വന്നതെന്ന്?

A1974

B1967

C1976

D1960

Answer:

B. 1967

Explanation:

ലോകബൗദ്ധിക സ്വത്തവകാശ സംഘടന ( World Intellectual Property Organization) 

  • ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി
  • ബൗദ്ധിക സ്വത്തവകാശ സേവനങ്ങൾക്കും അനുബന്ധനയങ്ങൾക്കും, വിവരസഹകരണത്തിനും വേണ്ടി സ്ഥാപിതമായി 
  • 1967 ൽ നിലവിൽ വന്ന സംഘടന,അതിന്റെ പ്രവർത്തങ്ങൾ ആരംഭിച്ചത് 1970 ഏപ്രിൽ 26 മുതലാണ് 
  • ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ജനീവയിലാണ്.  

Related Questions:

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന :

യുണൈറ്റഡ് നേഷന്‍സ് യുണിവേര്‍സല്‍ ഡിക്ലേറെഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സ്വികരിച്ചത് എന്ന്?

യു.എൻ ഇന്റർനാഷണൽ ഇയർ ഓഫ് സസ്‌റ്റൈനബിൾ ടൂറിസം ഫോർ ഡവലപ്‌മെന്റ് ആയി ആചരിച്ചത് ഏത് വർഷം ?

ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ച വ്യക്തി ഇവരിൽ ആരാണ് ?

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ സ്ഥാപകന്‍ ?