Question:

നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിയുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ് ?

Aലെൻസ്

Bറെറ്റിന

Cകോർണിയ

Dനേത്രാവരണം

Answer:

B. റെറ്റിന

Explanation:

റെറ്റിന

  • പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി- റെറ്റിന
  • കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്ന ആന്തരപാളിയിലെ ഭാഗം - റെറ്റിന (ദൃഷ്ടിപടലം)
  • റെറ്റിനയിൽ ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത - യഥാർത്ഥവും തലകീഴായതും
  • റെറ്റിനയിൽ പ്രകാശഗ്രാഹി കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം - പീതബിന്ദു
  • ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം - പീതബിന്ദു
  • കാഴ്ചയില്ലാത്ത കണ്ണിലെ ഭാഗം - അന്ധബിന്ദു.
  • പ്രകാശ ഗ്രാഹി  കോശങ്ങൾ ഇല്ലാത്ത കണ്ണിലെ ഭാഗം - അന്ധബിന്ദു

Related Questions:

ഹ്രസ്വദ്യഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

Which type of lenses are prescribed for the correction of astigmatism of human eye?

കണ്ണിനകത്ത് അസാധാരണ മർദ്ധംമുണ്ടാക്കുന്ന വൈകല്യം ?

ഇന്ദ്രിയ അനുഭവങ്ങളുടെ എത്ര ശതമാനമാണ് കണ്ണ് പ്രധാനം ചെയ്യുന്നത്?