Question:

2000 നോട്ടുകൾ പിൻവലിച്ചത് ?

Aമേയ് 19 ,2023

Bമേയ് 15 ,2023

Cമേയ് 20, 2023

Dമേയ് 10 ,2023

Answer:

A. മേയ് 19 ,2023

Explanation:

2000 നോട്ടുകൾ പിൻവലിച്ച് :ആർബിഐ


Related Questions:

നിലവിലെ യു. പി. എസ്. സി. ചെയർമാൻ ആരാകുന്നു ?

2024 ജനുവരി 24-ന് അന്തരിച്ച പ്രശസ്ത ചരിത്രകാരി

2024 - 27 കാലയളവിലേക്ക് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

2023 ലെ ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ ബ്രാൻഡ് അംബാസിഡർ ആര് ?

2019-ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം നേടിയതാര് ?