Question:

നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപത്രങ്ങൾക്കായുള്ള ഇ സ്റ്റാമ്പിങ് എന്ന് മുതലാണ് കേരളത്തിൽ നിലവിൽ വരുന്നത് ?

A2023 മാർച്ച് 1

B2023 ഏപ്രിൽ 1

C2023 മെയ് 1

D2023 ജൂൺ 1

Answer:

B. 2023 ഏപ്രിൽ 1

Explanation:

  • നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപത്രങ്ങൾക്കായുള്ള ഇ സ്റ്റാമ്പിങ്  കേരളത്തിൽ നിലവിൽ വരുന്നത് - 2023 ഏപ്രിൽ 1
  • 2023 ഫെബ്രുവരിയിൽ മാലിന്യം കൊണ്ടു പോകുന്ന പൊതു ,സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കുന്ന സംസ്ഥാനം - കേരളം 
  • 2023 ഫെബ്രുവരിയിൽ  വനിതകളുടെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് - കേരളം 
  • 2023 ഫെബ്രുവരിയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പുരുഷവിഭാഗം ഫുട്ബോളിൽ സ്വർണ്ണ മെഡൽ നേടിയത് - കേരളം 

Related Questions:

മലയാളം മിഷന്റെ പുതിയ ഡയറക്ടർ ?

Rebuild kerala -യുടെ പുതിയ സിഇഒ ?

അൻ്റാർട്ടിക്കയിലെ കൊടുമുടിയായ "മൗണ്ട് വിൻസൺ" കീഴടക്കിയ മലയാളി ആര് ?

കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?

2025 ഫെബ്രുവരിയിൽ കാൻസർ രോഗനിർണ്ണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് "കാൻസർ ഗ്രിഡ്" സ്ഥാപിച്ച സംസ്ഥാനം ?