App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യ നാഡീവ്യവസ്ഥയിൽ ഗാംഗ്ലിയോൺ കൂടുതൽ കാണപ്പെടുന്നത്?

Aശിരോനാഡികൾ തുടങ്ങുന്നിടത്ത്

Bനട്ടെല്ലിന് ഇരുവശത്തും മാത്രം

Cശിരോനാഡികൾ അവസാനിക്കുന്നിടത്ത്

Dശിരോനാഡികൾ തുടങ്ങുന്നിടത്തും നട്ടെല്ലിന് ഇരുവശത്തും

Answer:

B. നട്ടെല്ലിന് ഇരുവശത്തും മാത്രം

Read Explanation:

- നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം ന്യൂറോണുകൾ. - തലച്ചോറിനും സുഷുമ്നയിലുമാണ് ന്യൂറോണുകൾ ധാരാളം കാണപ്പെടുന്നത്


Related Questions:

നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപൂർവരോഗമായ "റാംസെ ഹണ്ട് സിന്‍ഡ്രോം" എന്ന രോഗം അടുത്തിടെ ബാധിച്ച ഗായകൻ ?

നാഡീ വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ ന്യൂറോണുകൾ ഉൾക്കൊള്ളുന്ന ഭാഗം?

How many pairs of cranial nerves are there in the human body ?

സുഷുമ്നയുടെ നീളം എത്ര ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.  

2.നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം 

3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ്  ഷ്വാൻകോശം.