App Logo

No.1 PSC Learning App

1M+ Downloads
തരുണാസ്ഥികൾ അഥവാ കാർട്ടിലേജ് എന്ന് അറിയപ്പെടുന്ന അസ്ഥികൾ കാണപ്പെടുന്നത് എവിടെ?

Aമൂക്ക്, ചെവി

Bതലയോട്, നട്ടെല്ല്

Cവാരിയെല്ല് ,കൈ

Dകാല്, അരക്കെട്ട്

Answer:

A. മൂക്ക്, ചെവി


Related Questions:

നവജാത ശിശുക്കളുടെ അസ്ഥികളുടെ എണ്ണം?
കപാലത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ലായ സ്റ്റേപ്പിസ് കാണപ്പെടുന്നത് എവിടെ?
ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?
പൂർണ്ണ വളർച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?