കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?AമേഘാലയBമണിപ്പൂര്‍Cമധ്യപ്രദേശ്DകേരളംAnswer: B. മണിപ്പൂര്‍Read Explanation:ആധുനിക പോളോ കളി ഉത്ഭവിച്ച സ്ഥലം .മണിപ്പൂരിന്റെ ഉരുക്കു വനിതാ ഇറോം ഷാനു ശർമിള .മ്യാന്മറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം. ഇന്ത്യയുടെ രത്‌നം എന്നറിയപ്പെടുന്നത്. വിശേഷിപ്പിച്ചത് ജവഹർലാൽ നെഹ്രുവാണ് Open explanation in App