Question:
മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവമായ ട്യൂബേറിയൽ ഗ്രന്ഥികൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Aതാടിയെല്ലിനോട് ചേർന്ന്
Bനാസികാദ്വാരത്തിനും തൊണ്ടയ്ക്കും ഇടയിൽ
Cചെവിക്ക് പിന്നിൽ
Dഇവിടെയൊന്നുമല്ല
Answer:
B. നാസികാദ്വാരത്തിനും തൊണ്ടയ്ക്കും ഇടയിൽ
Explanation:
മെസെൻ്ററി, ഇൻ്റർസ്റ്റിഷ്യം,ട്യൂബേറിയൽ ഗ്രന്ഥി
- മനുഷ്യശരീരത്തിലെ 79-ാമത്തെ അവയവം - മെസെന്ററി.
- മെസെന്ററി ആദ്യമായി കണ്ടെത്തിയ ഗവേഷകൻ - ജെ. കാൽവിൻ കോഫി
- ശരീരത്തിലെ ദഹനവ്യവസ്ഥയുടെ ഭാഗമായാണ് മെസെൻ്ററി സ്ഥിതി ചെയ്യുന്നത്.
- മനുഷ്യശരീരത്തിലെ 80-ാമത്തെ അവയവം - ഇന്റർസ്റ്റീഷ്യം
- മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവം -Tubarial Glands (2020 ഒക്ടോബറിൽ)
- നാസികാദ്വാരത്തിനും തൊണ്ടയ്ക്കും ഇടയിലാണ് ട്യൂബേറിയൽ ഗ്രന്ഥി സ്ഥിതിചെയ്യുന്നത്