Question:
ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി കണ്ടുമുട്ടിയ സ്ഥലം ഏതാണ് ?
Aബാലരാമപുരം
Bഗുരുവായൂർ
Cതിരുവല്ല
Dഇരവിപേരൂർ
Answer:
A. ബാലരാമപുരം
Explanation:
- ശ്രീനാരായണ ഗുരു അയ്യങ്കാളിയെ കണ്ടുമുട്ടിയ സ്ഥലം - ബാലരാമപുരം
- ശ്രീനാരായണ ഗുരു അയ്യങ്കാളിയെ കണ്ടുമുട്ടിയ വർഷം - 1912
- ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം - 1882
- കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം - 1891
- ശ്രീനാരായണ ഗുരുവിനെ ഡോ. പൽപ്പു സന്ദർശിച്ച വർഷം - 1895
- ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വർഷം - 1914
- ശ്രീനാരായണ ഗുരു രമണ മഹർഷിയെ കണ്ടുമുട്ടിയ വർഷം - 1916
- ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം - 1922 നവംബർ 22
- ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം - 1925 മാർച്ച് 12