ഫാ. കുര്യാക്കോസ് എലിയാസ് ചാവറ എവിടെയാണ് സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചത് ?Aകൊല്ലംBമാന്നാനംCകാലടിDആലുവAnswer: B. മാന്നാനംRead Explanation:1846ല്‍ മാന്നാനത്ത് സംസ്കൃത സ്കൂള്‍ സ്ഥാപിച്ചത് ചാവറയച്ചന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൊന്നാണ്. ഇവിടെ സംസ്കൃതവും മലയാളവും പഠിപ്പിക്കുന്നതിന് തൃശൂര്‍ സ്വദേശിയെ നിയമിക്കുകയും ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും അവിടെ പ്രവേശനം നല്‍കി. Open explanation in App