App Logo

No.1 PSC Learning App

1M+ Downloads

ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ വച്ചായിരുന്നു ?

Aചമ്പാരൻ

Bഖഡ

Cഅഹമ്മദാബാദ്

Dബർദോളി

Answer:

A. ചമ്പാരൻ

Read Explanation:

മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യ സമരമാണ് 1917-ലെ ചമ്പാരൺ നീലം കർഷക സമരം. ദക്ഷിണാഫ്രിക്കയിൽ പ്രായോഗികത തെളിയിച്ച തന്റെ നൂതനസമരമുറകൾ ഗാന്ധി ഇന്ത്യൻ മണ്ണിൽ ആദ്യമായി പയറ്റിനോക്കിയത് ചമ്പാരണിലായിരുന്നു.


Related Questions:

ഇന്ത്യയിലെ ആദ്യ Tram ലൈബ്രറി നിലവിൽ വരുന്നത് എവിടെ ?

ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹമാണ്?

കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസർ ?

ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീട് നിർമിച്ചത് എവിടെ ?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജന നഗരസഭ എന്ന നേട്ടം കൈവരിക്കുന്നത് ?