Question:

18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

Aഡൽഹി

Bഉത്തരാഖണ്ഡ്

Cരാജസ്ഥാൻ

Dഹിമാചൽപ്രദേശ്

Answer:

C. രാജസ്ഥാൻ

Explanation:

  • 18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത സംസ്ഥാനം - രാജസ്ഥാൻ
  • 'ഫെസ്റ്റിവൽ ഓഫ് ഭാരത് ' എന്ന ആഘോഷം നടക്കുന്ന സംസ്ഥാനം - രാജസ്ഥാൻ
  • സഹകരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത കർശനമാക്കിയ ഇന്ത്യൻ സംസ്ഥാനം - രാജസ്ഥാൻ
  • വേദിക് എജ്യൂക്കേഷൻ ബോർഡ് ആരംഭിച്ച സംസ്ഥാനം - രാജസ്ഥാൻ
  • ജൈവ ഇന്ധനത്തിനായി ദേശീയ നയം നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം - രാജസ്ഥാൻ

Related Questions:

ഇന്ത്യയുടെ ഐ ടി സേവന കമ്പനി ആയ ഇൻഫോസിസിൻറെ അംബാസിഡർ ആയ ടെന്നീസ് താരം ആര് ?

സത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പ്ലാറ്റ്ഫോം ഏത് ?

2024 ലെ ഇന്ത്യയുടെ സ്വാതന്ത്രദിനത്തിൻ്റെ പ്രമേയം ?

2023 ജനുവരിയിൽ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിന് വേദിയായ നഗരം ഏതാണ് ?

2023 ജനുവരിയിൽ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ 75 ബസ്സുകൾ കൈമാറിയത് ഏത് രാജ്യത്തിനാണ് ?