Question:

എവിടെയാണ് ശ്രീ നാരായണ ഗുരു സരസ്വതി പ്രതിഷ്ഠ സ്ഥാപിച്ചത് ?

Aകാരമുക്ക്

Bഅരുവിപ്പുറം

Cആലുവ

Dവർക്കല

Answer:

D. വർക്കല

Explanation:

വർക്കലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി.1912 ൽ (മലയാള വർഷം 1087) മേടം 19, 20, 21 തീയതികളിൽ ശിവഗിരിയിൽ വച്ച് എസ്.എൻ.ഡി. പിയുടെ ഒമ്പതാം വാർഷികയോഗവും ശാരദാമഠത്തിലെ സരസ്വതി പ്രതിഷ്ഠയും ശ്രീ നാരായണ ഗുരു ഒരുമിച്ച് നടത്തി.


Related Questions:

വൈക്കം വീരർ എന്ന് അറിയപ്പെടുന്നത് ആരാണ് ?

The publication ‘The Muslim’ was launched by Vakkom Moulavi in?

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം ?

ചേരമർ മഹാജൻ സഭ സ്ഥാപിച്ചതാര് ?

സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യ ജനകീയ സംഘടന ഏത് ?