Question:

2023 49th ജി7 ഉച്ചക്കോടി നടന്നത് എവിടെ ?

Aചൈന

Bറഷ്യ

Cഇന്ത്യ

Dജപ്പാൻ

Answer:

D. ജപ്പാൻ

Explanation:

• 2022 48th:-ഷ്ലോസ് എൽമൗ,ജർമനി • 2021,47th:- കോൺവാൾ,ഇംഗ്ലണ്ട്


Related Questions:

താഴെ പറയുന്നവയിൽ ഏതുമായിട്ടാണ് 'ബിഷ്ണോയ് 'വിഭാഗക്കാർ ബന്ധപ്പെട്ടിരിക്കുന്നത് ?

2022ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ക്ഷയരോഗ മരണങ്ങൾ കുറവുള്ള രാജ്യം ഏത് ?

ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ?

2020 ൽ മുപ്പതാം വാർഷികം ആഘോഷിച്ച നാസയുടെ ബഹിരാകാശ ദൂരദർശിനി ?

' ന്യൂ സ്റ്റാർട്ട് ഉടമ്പടി ' എന്നറിയപ്പെടുന്ന ആണവായുധ നിയന്ത്രണ കരാറിൽ ഒപ്പിട്ട രാജ്യങ്ങൾ ഏതൊക്കെയാണ് ?