ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലമേത്?AകലിംഗBസാരാനാഥ്Cകാശ്മീര്‍Dപാടലീപുത്രംAnswer: D. പാടലീപുത്രംRead Explanation: ബീഹാറിന്റെ തലസ്ഥാനമായ പട്നയുടെ പഴയ പേര് പാടലിപുത്ര എന്നായിരുന്നു. അശോക ചക്രവർത്തിയുടെ സാമ്രാജ്യം പാടലിപുത്ര മൗര്യരുടെ 5 തലസ്ഥാനങ്ങളിലൊന്നാണ് Open explanation in App