പ്രകൃതി വാതകത്തിൽ(CNG) പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ബസ് സർവീസ് ആരംഭിച്ചത് എവിടെ ?Aകൊച്ചിBകോഴിക്കോട്Cതിരുവനന്തപുരംDതൃശൂർAnswer: A. കൊച്ചിRead Explanation:കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രഥമ സിഇഒ - ജാഫർ മാലിക്Open explanation in App