ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം നടന്നത് എവിടെവച്ച്?
Read Explanation:
- INC രൂപീകൃതമായത് -1885 ഡിസംബർ 28
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ -അലൻ ഒക്ടേവിയൻ ഹ്യും
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം നടന്നത് -ബോംബെ
- INC യുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി -ബാരിസ്റ്റർ ജി .പി.പിള്ള
- കോൺഗ്രസ്സിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പ്രമുഖ സിദ്ധാന്തം -സുരക്ഷാവാൽവ് സിദ്ധാന്തം