Question:

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരിയിൽ വേൾഡ് ബുക്ക് ഫെയർ നടന്നതെവിടെ?

Aഗോവ

Bന്യൂഡൽഹി

Cമുംബൈ

Dചെന്നെ

Answer:

B. ന്യൂഡൽഹി

Explanation:

🔹 ന്യൂഡൽഹിൽ നടന്ന പുസ്തകമേള കൊൽക്കത്ത പുസ്തകമേളയ്ക്ക് ശേഷമുള്ള ഏറ്റവും പഴക്കം ചെന്ന ഒന്നാണ്. 🔹 ആദ്യത്തെ മേള 1972 മാർച്ച് 18 മുതൽ ഏപ്രിൽ 4 വരെ നടന്നു


Related Questions:

2023 ഫെബ്രുവരിയിൽ മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത് ആരാണ് ?

പാസ്പോർട്ട് വെരിഫിക്കേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അപ്ലിക്കേഷൻ ഏതാണ് ?

2023 ആഗസ്റ്റിൽ 5 .1 (ERIS )എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ?

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം ഏത് ?