ഗംഗ നദിയുടെ ഏറ്റവും വലിയ പോഷക നദിയാണ് യമുന.
ഉത്തർപ്രദേശിലെ അലഹബാദിൽ വച്ചാണ് ഗംഗയും യമുനയും കൂടിച്ചേരുന്നത്.
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ആണ് ഡൽഹിയിലെ രാജ്ഘട്ട്.
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹി, ഉത്തർപ്രദേശിലെ അലഹബാദ് ,മധുര ,ആഗ്ര പട്ടണം, താജ്മഹൽ എന്നിവയും യമുനാ നദിയുടെ തീരത്താണ്