Question:

ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ് ?

Aഭൂകേന്ദ്രത്തിൽ

Bഅന്തരീക്ഷത്തിൽ

Cഭൂമധ്യ രേഖയിൽ

Dധ്രുവങ്ങളിൽ

Answer:

D. ധ്രുവങ്ങളിൽ


Related Questions:

താഴെ പറയുന്നവിൽ ഏത് പ്രതിഭാസത്തിനാണ് പ്രകാശത്തിന്റെ അപവർത്തനവുമായി ബന്ധമില്ലാത്തത്‌?

1.നദികളുടെ ആഴം യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറഞ്ഞിരിക്കുന്നു

2.രാവും പകലും ഉണ്ടാകുന്നത്

3.സൂര്യോദയത്തിന് അല്പം മുൻപും സൂര്യാസ്തമയം കഴിഞ്ഞു അല്പസമയത്തേക്കും സൂര്യനെ കാണുന്നത്

4.ആകാശനീലിമ 

ഡിസ്ചാർജ് ലാംബിനുള്ളിൽ ഏത് വാതകം നിറച്ചാലാണ്, ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കുക ?

ശബ്ദവുമായി ബന്ധപ്പെട്ട പ്രതിഭാസം

100°C ന് സമാനമായ ഫാരൻഹീറ്റ് ?

ജലവാഹനത്തിൻറ്റെ സ്പീഡ് യൂണിറ്റ് :