Question:ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ് ?Aഭൂകേന്ദ്രത്തിൽBഅന്തരീക്ഷത്തിൽCഭൂമധ്യ രേഖയിൽDധ്രുവങ്ങളിൽAnswer: D. ധ്രുവങ്ങളിൽ