Question:
ഗംഗാനദി ഉത്തരമഹാസമതലത്തിലേക്ക് പ്രവേശിക്കുന്നത് എവിടെ വച്ചാണ്?
Aഹരിദ്വാര്‍
Bഋഷികേശ്
Cപ്രയാഗ്
Dദേവപ്രയാഗ്
Answer:
A. ഹരിദ്വാര്‍
Explanation:
ഗംഗാനദി
ഉത്തരാഖണ്ഡിലെ ഗംഗോത്രി ഹിമാനിക്കടുത്തുള്ള ഗായ്മുഖ് ഗുഹയിൽ നിന്നാണ് ഗംഗ നദിയുടെ ഉത്ഭവം
ഉത്ഭവ സ്ഥാനത്ത് ഗംഗ അറിയപ്പെടുന്ന പേരാണ് ഭാഗീരഥി
ഇന്ത്യയുടെ ദേശീയ നദി എന്നറിയപ്പെടുന്നത് ഗംഗയാണ്
ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയാണ്
ഗംഗ ഗംഗാനദി ഏറ്റവും കൂടുതൽ ഒഴുകുന്ന സംസ്ഥാനം ഉത്തർപ്രദേശ്
ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയാണ് യമുന
ഉത്തരാഖണ്ഡ് , ഉത്തർപ്രദേശ്, പശ്ചിമബംഗാൾ ,ബീഹാർ എന്നീ സംസ്ഥാനങ്ങളിലൂടെ 2525 കിലോമീറ്റർ ഇന്ത്യയിലൂടെ ഗംഗാനദി ഒഴുകുന്നു
112:44