Question:

കൊടുങ്ങരപ്പള്ളം പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?

Aപെരുമാൾമുടി

Bശിവഗിരിമല

Cആനമുടി

Dപുളച്ചിമല

Answer:

A. പെരുമാൾമുടി

Explanation:

  • കിഴക്കന്‍ അട്ടപ്പാടിയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് ഒഴുകുന്ന നദിയാണ് കൊടുങ്ങരപ്പള്ളം പുഴ.
  • കാൽനൂറ്റാണ്ട് മുമ്പ് വറ്റിവരണ്ടു പോയ ഈ പുഴ, ഇപ്പോൾ അതിൻറെ ഒഴുക്ക് വീണ്ടെടുത്തു കൊണ്ടിരിക്കുന്നു.
  • തമിഴ്നാട് അതിർത്തിയിലെ പെരുമാൾ മുടിയിൽ നിന്ന് ഉൽഭവിച്ച് ഭവാനിപ്പുഴയിൽ എത്തിച്ചേരുന്ന പുഴയാണ് കൊടുങ്ങരപ്പള്ളം പുഴ .

Related Questions:

കേരളത്തിലെ ശുദ്ധജല തടാകങ്ങളുടെ എണ്ണം ?