ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?Aഅഷ്ടമുടിക്കായല്‍Bവേമ്പനാട്ടു കായല്‍Cകായംകുളം കായല്‍Dകഠിനംകുളം കായല്‍Answer: A. അഷ്ടമുടിക്കായല്‍Read Explanation:അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന നീണ്ടകര അഴിമുഖമാണു തുറമുഖത്തിന്റെ പ്രത്യേകത.Open explanation in App