Question:

രാജ്യത്തെ എ .ഐ സർവ്വകലാശാല എവിടെയാണ് നിലവിൽ വന്നത് ?

Aമഹാരാഷ്ട്ര

Bകേരള

Cകർണ്ണാടക

Dരാജസ്ഥാൻ

Answer:

A. മഹാരാഷ്ട്ര

Explanation:

എ .ഐ ഉപയോഗിച്ചു ബിരുദ ബിരുദാനന്തര കോഴ്‌സുകൾ നൽകുന്ന യൂണിവേഴ്സൽ എ .ഐ സർവ്വകലാശാലയുടെ ആദ്യ അധ്യായനവർഷം മഹാരാഷ്ട്രയിലെ കർജനത് ക്യാമ്പസിൽ ഓഗസ്റ്റ് 1 ന് തുടങ്ങും


Related Questions:

ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയ രാജ്യം ?

പിങ്ക് വാട്ടർ ലില്ലി ഫെസ്റ്റിവൽ 2020 നടന്ന സംസ്ഥാനം ?

സുപ്രീംകോടതിയിൽ ആംഗ്യഭാഷയിൽ വാദങ്ങൾ നടത്തി ശ്രദ്ധേയയായ ഇന്ത്യയിലെ ആദ്യത്തെ ബധിര അഭിഭാഷക ആര് ?

ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?

2023ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിൻ്റെ(IEEE) മൂന്നാമത് RASSE ഇൻറർനാഷണൽ കോൺഫറൻസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?