Question:

വിനോദസഞ്ചാര വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്നത് ?

Aപൊന്മുടി

Bഅരിപ്പ

Cനെയ്യാറ്റിൻകര

Dആക്കുളം

Answer:

D. ആക്കുളം

Explanation:

• ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചത്.


Related Questions:

പൊതു- സ്വകാര്യ കൂട്ടായ്മയിലൂടെ ടൂറിസം മേഖലയിൽ കേരളത്തിൽ നടപ്പാക്കിയ ആദ്യ പദ്ധതി ?

കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

കേന്ദ്ര സർക്കാർ മികച്ച ടൂറിസം വില്ലേജുകൾക്ക് നൽകുന്ന 2024 വർഷത്തെ പുരസ്കാരത്തിൽ മികച്ച റെസ്പോൺസബിൾ ടൂറിസം വില്ലേജിനുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ വില്ലേജ് ഏതാണ് ?

ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന 2023-ലെ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിയുടെ വേദി എവിടെയാണ് ?

2023 ലെ ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലേജ് പുരസ്‌കാരം ലഭിച്ച കാന്തല്ലൂർ പഞ്ചായത്തിൻറെ ബ്രാൻഡ് അംബാസിഡർ ആയ വ്യക്തി ആര് ?