Question:

സ്വാമി വിവേകാനന്ദൻറെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ പ്രതിമ സ്ഥാപിക്കുന്നത് ഇംഗ്ലണ്ടിൽ എവിടെയാണ്?

Aമാഞ്ചസ്റ്റർ

Bവിമ്പിൾഡൻ

Cഗ്ലാസ്ഗോ

Dബ്രിസ്റ്റോൾ

Answer:

B. വിമ്പിൾഡൻ

Explanation:

. സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ നാമം "മാർഗരറ്റ് എലിസബത്ത് നോബിൾ" എന്നാണ്. . അയർലണ്ടിലെ "അൽസ്റ്റർ" ജില്ലയിലെ "ഡൻഗാനൻ" എന്ന സ്ഥലത്താണ് ജനിച്ചത്.


Related Questions:

ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യൻ ഡയറക്ടറായി 2023 നവംബറിൽ തെരഞ്ഞെടുത്തത് ആരെയാണ് ?

ജി20 രാഷ്ട്ര കൂട്ടായ്മയുടെ വിനോദസഞ്ചാരസമ്മേള വേദി?

ചൈന ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വലിയ യാത്രാ വിമാനം ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം നിലവിൽ വന്ന ജില്ല ഏത് ?

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?