App Logo

No.1 PSC Learning App

1M+ Downloads

Lions m India ഇപ്പോൾ കാണപ്പെടുന്നത് എവിടെ ?

Aജിം കോർബറ്റ് നാഷണൽ പാർക്ക്

Bമധ്യപ്രദേശിലെ വനങ്ങൾ

Cപശ്ചിമഘട്ടത്തിലെ വനങ്ങൾ

Dഗിർ വനങ്ങൾ

Answer:

D. ഗിർ വനങ്ങൾ

Read Explanation:


Related Questions:

അടുത്തിടെ കണ്ടെത്തിയ "കുർകുമ ഉങ്മെൻസിസ്‌" എന്ന പുതിയ ഇനം ഇഞ്ചി കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നാണ് ?

With reference to Biodiversity, what is “Orretherium tzen”?

താഴെ കൊടുത്തിരിക്കുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഏറ്റവും ഉയർന്ന ശതമാനം ഏതാണ് ?

' ജൈവ വൈവിധ്യം ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

ഇനിപ്പറയുന്നവയിൽ ഏതാണ് ഇൻ സിറ്റു സംരക്ഷണത്തിന്റെ ഉദാഹരണമല്ലാത്തത്?