കേരളത്തില്‍ സ്ഫടികമണല്‍ കാണുന്ന പ്രദേശം ഏത്?AചവറBചേര്‍ത്തലCപുറക്കാട്Dകരുനാഗപ്പള്ളിAnswer: B. ചേര്‍ത്തലRead Explanation:കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല.ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. Open explanation in App