Question:

' അസാപ് കേരള ' കിഴിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യ അംഗീകൃത ഡ്രോൺ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് എവിടെയാണ് ?

Aകോട്ടയം

Bകണ്ണൂർ

Cകാസർഗോഡ്

Dതിരുവനന്തപുരം

Answer:

C. കാസർഗോഡ്


Related Questions:

2022 ലെ 68-മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ ?

അടുത്തിടെ മജ്ജ മാറ്റിവെയ്ക്കൽ ചികിത്സക്ക് വേണ്ടിയുള്ള ബോൺമാരോ രജിസ്ട്രി തയ്യാറാക്കാൻ തീരുമാനിച്ച സംസ്ഥാനം ?

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആരാണ് ?

2023 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ച മലയാളി വിദ്യാർത്ഥി ?

1986 -ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ആവശ്യ വസ്തുവായ കുപ്പിവെള്ളത്തിന്റെ വില എത്ര രൂപയാക്കിയാണ് കേരള സർക്കാർ വിജ്ഞാപനം ഇറക്കിയത് ?