Question:
ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറർ ടെലെസ്കോപ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Aഹരിയാന
Bഉത്തരാഖണ്ഡ്
Cകാവലൂർ, കർണാടക
Dഹിമാചൽ പ്രദേശ്
Answer:
B. ഉത്തരാഖണ്ഡ്
Explanation:
ഉത്തരാഖണ്ഡിലെ ദേവസ്താൽ കുന്നിന് മുകളിൽ ഇന്ത്യ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഇന്റർനാഷണൽ ലിക്വിഡ്-മിറർ ടെലിസ്കോപ്പ് സ്ഥാപിച്ചു. ജ്യോതിശാസ്ത്രത്തിനായി കമ്മീഷൻ ചെയ്ത ലോകത്തിലെ ആദ്യത്തെ ലിക്വിഡ്-മിറർ ദൂരദർശിനിയാണിത്.