Question:

ബംഗ്ലാദേശിൽ എവിടെയാണ് ഇന്ത്യ പുതിയ അസിസ്റ്റൻറ് ഹൈക്കമ്മിഷൻ ആരംഭിക്കുന്നത് ?

Aരംഗ്‌പൂർ

Bരാജ്‌ഷാഹി

Cസിറാജ്ഗഞ്ജ്

Dലക്ഷ്മിപൂർ

Answer:

A. രംഗ്‌പൂർ

Explanation:

• ബംഗ്ലാദേശിൽ നിന്ന് ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ഇ-വിസ ഏർപ്പെടുത്തിയ രാജ്യം - ഇന്ത്യ


Related Questions:

2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?

2023 ഏപ്രിലിൽ ഡിജിറ്റൽ വിപണികളെ നിയന്ത്രിക്കുന്നതിനായി രാജ്യസഭയുടെ വാണിജ്യകാര്യ സ്ഥിരം സമിതി ശുപാർശ ചെയ്‌ത പ്രത്യേക വിഭാഗം ഏതാണ് ?

2023 ജനുവരിയിൽ സമ്പൂർണ്ണ ഭരണഘടന സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ?

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത് എന്ന് ?

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?