Question:

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിലെ ആദ്യ "ഗ്രീൻ ഹൈഡ്രജൻ" പ്ലാന്റ് സ്ഥാപിക്കുന്നത് എവിടെ ?

Aഖോരക്പൂര്‍, ഉത്തർപ്രദേശ്

Bകാൺപൂർ, ഉത്തർപ്രദേശ്

Cതാനെ, മുംബൈ

Dമഥുര, ഉത്തർപ്രദേശ്

Answer:

D. മഥുര, ഉത്തർപ്രദേശ്

Explanation:

🔹 ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനി - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 🔹 ഭാവിയുടെ ഇന്ധനമായി അറിയപ്പെടുന്ന ഹൈഡ്രജനെ, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാത്ത രീതിയിൽ ഉത്പാദിപ്പിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. 🔹ഉത്പാദനഘട്ടത്തിലെ കാർബൺ മലിനീകരണത്തിന്റെ തോതനുസരിച്ചാണ് ഗ്രീൻ, ബ്ലൂ, ഗ്രേ, ബ്രൗൺ എന്നിങ്ങനെ ഹൈഡ്രജനെ വേർതിരിക്കുന്നത്.


Related Questions:

The world's largest oil refinery operated by reliance petroleum is located -

100 ഒക്ടീൻ പെട്രോൾ ഇന്ത്യയിൽ ആദ്യമായി വിപണിയിലിറക്കിയ കമ്പനി ?

ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പാരമ്പര്യേതര ഊർജം ?

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏതാണ്?

Kamuthi Solar Power plant is the largest solar power plant in India situated at :