Question:
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം (സീഡ് ഫാം) ഇവിടെ സ്ഥിതി ചെയ്യുന്നു?
Aപരവൂർ താലൂക്കിലെ പല്ലം തുരുത്ത്
Bചെറുതുരുത്ത്
Cഗോതുരുത്ത്
Dആലുവ താലൂക്കിലെ തുരുത്ത്
Answer:
D. ആലുവ താലൂക്കിലെ തുരുത്ത്
Explanation:
- ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം സ്ഥിതി ചെയ്യുന്നത് - ആലുവ താലൂക്കിലെ തുരുത്ത്
- ഇന്ത്യയിലെ കാർബൺ ന്യൂട്രൽ പഞ്ചായത്ത് - ജമ്മു കാശ്മീരിന്റെ അതിർത്തി ജില്ലയിൽ, സാംബയിലെ ‘പല്ലി’ എന്ന ഒരു ഗ്രാമം.