Question:

ഓൺലൈൻ ഗെയിമിംങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് നിലവിൽ വരുന്നത് എവിടെയാണ് ?

Aമുംബൈ

Bചെന്നൈ

Cഗുവാഹത്തി

Dഷില്ലോങ്

Answer:

D. ഷില്ലോങ്

Explanation:

• സോഫ്‌റ്റ്‌വെയർ ടെക്‌നോളജി പാർക്ക്‌സ് ഓഫ് ഇന്ത്യ ( STPI ) വഴി ഡിജിറ്റൽ ഇന്ത്യ സ്റ്റാർട്ടപ്പ് ഹബ്ബിനു കീഴിലാണ് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നത് • സോഫ്‌റ്റ്‌വെയർ ടെക്‌നോളജി പാർക്ക്‌സ് ഓഫ് ഇന്ത്യ ( STPI ) സ്ഥാപിതമായ വർഷം - 1991


Related Questions:

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍ ?

രാജ്യാന്തര സ്വിമ്മിങ് ലീഗിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം ആരാണ് ?

ദിക്ഷ ദാഗർ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?

ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?