Question:
ഇന്ത്യയിലെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
Aമുംബൈ
Bചെന്നൈ
Cതിരുവനന്തപുരം
Dകൊൽക്കത്ത
Answer:
D. കൊൽക്കത്ത
Explanation:
- ഇന്ത്യയിലെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്ന സ്ഥലം - കൊൽക്കത്ത
- ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം - കൊൽക്കത്ത
- ഏറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം - കൊൽക്കത്ത
- ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് നിലവിൽ വന്ന നഗരം - കൊൽക്കത്ത
- 1911 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം - കൊൽക്കത്ത